കൊല്ലം: പോളയത്തോട് നൂർ മഹലിൽ വികാസ് നഗർ 163 ൽ പരേതനായ അബൂബക്കർകുഞ്ഞിെൻറ ഭാര്യ നുജുമബീഗം (69- കൊച്ചുകായിക്കര) നിര്യാതയായി. മക്കൾ: സൂരജ് മുഹമ്മദ്, മുഹമ്മദ് അസ്ലം, ഷമീർമുഹമ്മദ്, ആശിക്ക് മുഹമ്മദ്, ഫൗസിയ. മരുമക്കൾ: ജുബിന, സോണിയ, ഷീന, കെ.എം. റിയാദ്, സഫ്ന, റെനീഫ് (അഡ്വക്കറ്റ്).