കരുനാഗപ്പള്ളി: കോഴിക്കോട് ഒറ്റത്തെങ്ങിൽ വീട്ടിൽ യൂനുസ്കുഞ്ഞ് (82) നിര്യാതനായി. മക്കൾ: ഷഫീർ, റജില, അനീർ. മരുമക്കൾ: ജസീല, നിസാം, സജീന.