ഓച്ചിറ: വലിയകുളങ്ങര പട്ടുവീട്ടിൽ ബാലകൃഷ്ണപിള്ള (96) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ശ്രീകുമാരി, ശ്രീകുമാർ, വേണു, ഗോപകുമാർ, ശ്രീലത. മരുമക്കൾ: പരേതനായ മോഹനൻപിള്ള, സിന്ധു, സുനിത, ആശ, രാമചന്ദ്രൻപിള്ള. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.