കൊല്ലം: ആശ്രാമം ശ്രീകൃഷ്ണനഗര്‍ 87 നന്ദനത്തില്‍ (രാമമന്ദിരം) പരേതനായ ഗോപിനാഥന്‍നായരുടെ ഭാര്യ ഗോമതിയമ്മ (72) നിര്യാതയായി. മക്കള്‍: വേണുഗോപാല്‍, പരേതനായ വിജയന്, കൃഷ്ണകുമാരി. മരുമക്കള്‍: ലേഖ, കവിത, സതീശന്.