സുൽത്താൻ ബത്തേരി: തോട്ടാമൂല കോലഞ്ചേരി യോഹന്നാൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ലില്ലി, ജോസഫ്, ജോർജ്, ബേബി. മരുമക്കൾ: ജോൺ, ലില്ലി, ഷേർളി, മിനി.