ചേർത്തല: മുനിസിപ്പൽ ഒമ്പതാം വാർഡിൽ കോംപറമ്പിൽ പി. ഗോപി (64) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ഗോപകുമാർ, മനു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ. മരുമകൾ: ചന്ദ്രകല.