കായംകുളം: ചേരാവള്ളി പാലത്തിന്‍കീഴില്‍ സജീവിെൻറ മകള്‍ അമൃത (23) നിര്യാതയായി. കട്ടച്ചിറ വെള്ളാപ്പള്ളി എൻജിനീയറിങ് കോളജിലെ സിവില്വിഭാഗം അധ്യാപികയായിരുന്നു. മാതാവ്: ശോഭ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.