കൂത്താട്ടുകുളം: മൂങ്ങാംകുന്ന് വൻപിള്ളിൽ പരേതനായ മർക്കോസിെൻറ ഭാര്യ മോളി (75) നിര്യാതയായി. തട്ടക്കുഴ മലക്കീൽ കുടുംബാംഗമാണ്. മക്കൾ: ഷിബു, സാബു, ബിനു (വിയന്ന), ബിന്ദു. മരുമക്കൾ: സുമ, ജീന, ബിന്ദു (വിയന്ന), മാത്യു (കവിയൂർ). സംസ്കാരം വെള്ളിയാഴ്ച 2.30ന് പണ്ടപ്പിള്ളി സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.