പറവൂർ: ചേന്ദമംഗലം വടക്കുംപുറം മനക്കിൽ വിൻസെൻറിെൻറ മകൻ ഹണിലാൽ (42) നിര്യാതനായി. ഭാര്യ: ലിൻറ (ചൈന). മാതാവ്: പരേതയായ ഫിലോമിന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കൂട്ടുകാട് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.