കൊച്ചി: എറണാകുളത്തെ കല്യാൺ മാർക്കറ്റിങ് അസോസിയേറ്റ്സ് സ്ഥാപകനും മാനേജിങ് പാർട്ണറുമായ തൃശൂർ കല്ലേറ്റുങ്കര ചിറവരമ്പത്ത് രാമെൻറ മകൻ സുകുമാരൻ (76) കൊച്ചിയിൽ നിര്യാതനായി. ഭാര്യ: ബേബി സുകുമാർ. മക്കൾ: നന്ദിത സുകുമാർ, സജിത സുകുമാർ. മരുമക്കൾ: പ്രണോജ് പ്രഭാകർ, നിഷാന്ത് മനയിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തൃശൂർ കല്ലേറ്റുങ്കരയിലെ വീട്ടുവളപ്പിൽ.