പെരുമ്പാവൂര്‍: കണ്ടന്തറ കാരോത്തുകുടി വീട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ മകൻ സക്കരിയ (51) നിര്യാതനായി. പച്ചക്കറി വ്യാപാരി ആയിരുന്നു. ഭാര്യ: സജീന. മക്കൾ: സിമിൽ, സിമി. മരുമകൻ: ഫാറൂഖ്.