കാഞ്ഞൂർ: വെള്ളാരപ്പിള്ളി മുള്ളോളിക്കൂട്ടം വീട്ടിൽ പള്ളിയാൻ (73) നിര്യാതനായി. സി.പി.എം തൃക്കണിക്കാവ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: പരേതയായ പള്ളി. മക്കൾ: അമ്മിണി, മണി, രാജു. മരുമക്കൾ: ചന്ദ്രൻ, മിനി, ഷൈജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചൊവ്വര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.