കൊയിലാണ്ടി: പരേതനായ കൊപ്പരപാണ്ടികശാല അലി ബാഫഖിയുടെ മകൻ ഹാഷിം അലി ബാഫഖി (85) ജിദ്ദയിൽ നിര്യാതനായി. സൗദി എയർലൈൻസ് ജീവനക്കാരനായിരുന്നു. ഭാര്യമാർ: ഫാത്തിമ, ഷേഖ. മക്കൾ: ഡോ. അലി (ജർമൻ ഹോസ്പിറ്റൽ, ജിദ്ദ), ഡോ. മുഹമ്മദ്, അനസ് (ഇരുവരും സൗദി എയർലൈൻസ്, ജിദ്ദ), ഇൗമാൻ.