ഇടുക്കി: കരിങ്കുന്നം ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും കേരള കോണ്‍ഗ്രസ് -എം നേതാവുമായ മറ്റത്തിപ്പാറ മലേപ്പറമ്പില്‍ മത്തായി മാത്യു (94) നിര്യാതനായി. ഭാര്യ: കുറുന്താനത്ത് രാമപുരം കുടുംബാംഗം ചിന്നമ്മ. മക്കള്‍: എം.എം. മാത്യു പൊന്നന്താനം, ഫാ. ജോസഫ് (മലേപ്പറമ്പില്‍, വികാരി ജനറാള്‍, പാലാ രൂപത), പരേതനായ അഗസ്റ്റിന് മാത്യു, സിസ്റ്റർ ജ്യോതി (മലേപ്പറമ്പില്‍, പ്രിന്‍സിപ്പൽ, സെൻറ് എലിസബത്ത് സ്കൂള്‍, വെള്ളരിക്കുണ്ട്), സെലിന് കുര്യന്, തോമസ് മാത്യു (മലേപ്പറമ്പില്‍, മാനേജര്‍, എയര്‍ ഇന്ത്യ എന്‍ജിനീയറിങ് കൊച്ചിന് ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ട്), സണ്ണി മാത്യു, ജിമ്മി (മറ്റത്തിപ്പാറ, പ്രസിഡൻറ് കേരള കോണ്‍ഗ്രസ് -എം തൊടുപുഴ നിയോജകമണ്ഡലം), ജോമി മാത്യു മറ്റത്തിപ്പാറ. മരുമക്കള്‍: അന്നക്കുട്ടി മാത്യു കരിങ്കുന്നം, ലീലാമ്മ അഗസ്റ്റിന് കരിമണ്ണൂര്‍, കുര്യന് മാത്യു കരിങ്കുന്നം, പൗളി തോമസ് ഉടുമ്പന്നൂര്‍, ടെസി സണ്ണി നീറന്താനം, സിമി ജിമ്മി ചെങ്ങളം, ഷെല്ലി ടോമി ഇടയാര്‍. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മറ്റത്തിപ്പാറ ഹോളിക്രോസ് ദേവാലയ സെമിത്തേരിയില്‍.