അടൂർ: പഴകുളം തെങ്ങിനാൽ ചരുവിളയിൽ സത്യൻ (57) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: ശ്യാം.എസ്, ശാലിനി.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.