കല്ലൂപ്പാറ: ആലപ്പുഴ ശ്രീരാഗത്തിൽ രാമകൃഷ്ണൻ നായരുടെ ഭാര്യ ചന്ദ്രമണി (ഓമന -64) ബംഗളൂരുവിൽ നിര്യാതയായി. കല്ലൂപ്പാറ പഴൂർ കുടുംബാംഗമാണ്. മക്കൾ: പ്രവീൺ, പ്രത്യുഷ് (ഇരുവരും ബംഗളൂരു). സംസ്കാരം പിന്നീട്.