എരുമേലി: നാകത്തിങ്കൽ ഡൊമിനിക്കിെൻറ (ടോമി) ഭാര്യ ആനിയമ്മ (64) നിര്യാതയായി. ഇഞ്ചിയാനി തൊട്ടിപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ടോമിന, ജോർജ്കുട്ടി (ഇരുവരും ആസ്േട്രലിയ). മരുമക്കൾ: ജോവിൻ കണ്ണമുണ്ടയിൽ പാലാ, നീനു (ഇരുവരും ആസ്േട്രലിയ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ.