കാഞ്ഞിരപ്പള്ളി: ശ്രീഗണപതിയാർ കോവിൽ-കൊടുവന്താനം ലെയിനിൽ കണ്ടത്തിൽ കണ്ണൻ-മറിയ ദമ്പതികളുടെ മകൾ തങ്കമ്മ (അന്ന -65) നിര്യാതയായി. അവിവാഹിതയാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.