ചങ്ങനാശ്ശേരി: കൂനന്താനം വാഴവേലില്‍ പരേതയായ കറുമ്പെൻറ ഭാര്യ പങ്കജാക്ഷി (105) നിര്യാതയായി. മക്കള്‍: ദേവി, പരേതനായ ഗോപി, കുഞ്ഞമ്മ, ലീലാമ്മ. മരുമക്കള്‍: ചെല്ലപ്പന്, അമ്മിണി, വിശ്വംഭരന്, രാജപ്പന്, വിജയമ്മ, രമേശന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 12ന് ആനന്ദാശ്രമം എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.