കുറവിലങ്ങാട്: മുകളേൽ രാമൻ (85) നിര്യാതനായി. ഭാര്യ: പേരൂർ പെരുമായിൽ കുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ: ശ്യാമള, ശാരദ, അയ്യപ്പൻ, തമ്പിച്ചൻ. മരുമക്കൾ: നാരായണൻ കരിപ്പേരികുഴിയിൽ, പരേതനായ ശശി പെരുമായിൽ, രാമദേവി കടപ്ലാമറ്റം.