പൊൻകുന്നം: കാവാലിമാക്കൽ പരേതനായ ഗോപാലെൻറ ഭാര്യ ശാരദ ഗോപാലൻ (97) നിര്യാതയായി. മക്കൾ: ശാന്തമ്മ, വിജയമ്മ, സതീശൻ, രഘുനാഥൻ, വത്സമ്മ, പരേതരായ രാധാമണി, വസുമതി, മധുസൂദനൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.