കോലഴി: തോട്ടാപ്പിള്ളി ബാലകൃഷ്ണമേനോൻ (96) നിര്യാതനായി. ഭാര്യ: പരേതയായ കോഴിപ്ര ചന്ദ്രിക. മക്കൾ: കെ. വേണുഗോപാൽ (മുൻ ജോ. ആർ.ടി.ഒ), കെ. ഉഷാദേവി (മുൻ തപാൽ വകുപ്പ്), പരേതനായ ഡോ. കെ. സുരേഷ്കുമാർ (കോഴിക്കോട്). മരുമക്കൾ: ജയശ്രീ, മോഹനൻ (മുൻ അപ്പോളോ ടയേഴ്സ്), അർച്ചന.