കയ്പമംഗലം: കാളമുറി പള്ളിപറമ്പിൽ മുഹമ്മദലി (67) നിര്യാതനായി. ഭാര്യ: മാരിജാൻ. മക്കൾ: യസീർ, നിസ്താർ, നിയാസ്, നദിയ. മരുമക്കൾ: ഷാനില, ഷാനിസ, ഇല്യാസ്.