ആലത്തൂർ: കാവശ്ശേരി കളരിക്കൽ പരേതനായ കെ.ജി. ബാലകൃഷ്ണ പണിക്കരുടെ ഭാര്യ ലക്ഷ്മിക്കുട്ടി പണിക്കത്ത്യാർ (81) നിര്യാതയായി. മക്കൾ: രാജഗോപാലൻ (മധു ജ്യോത്സ്യർ) നളിനി. മരുമക്കൾ: ദുർഗ, രാജേന്ദ്രൻ (കേരള കളരി പണിക്കർ സംഘം സംസ്ഥാന ജോ. സെക്രട്ടറി). സഹോദരങ്ങൾ: രാജഗോപാലൻ, രാധാകൃഷ്ണൻ, ഭാഗ്യരതി, പരേതനായ ഉണ്ണി നാരായണൻ.