പാലക്കാട്: ശെല്വിനഗര് തോട്ടത്തില്വീട് എസ്. ഉണ്ണികൃഷ്ണന് (82) നിര്യാതനായി. ഭാര്യ: ദേവകി. മക്കള്‍: ബാബു, ശിവന്, ഗീതാലക്ഷ്മി, ഉഷ. മരുമക്കള്‍: മോഹന്‍ദാസ്, മുരളീധരന്, ഗോമതി.