ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ഹസൻ പള്ളിക്ക് തെക്ക് പരേതനായ പുതുവീട്ടിൽ ഉമ്മറിെൻറ മകൻ അഷ്റഫ് (48) നിര്യാതനായി. ഭാര്യ: സീനത്ത്. മകൻ: ആഷിഖ്. സഹോദരങ്ങൾ: ഹുസൈൻ, സെയ്തു, സുലൈമാൻ, സഫിയ, ഫാത്തിമ, ദൈന, ഐസീവി, നദീറ.