വടക്കഞ്ചേരി: കണ്ണമ്പ്ര പുത്തൻവീട്ടിൽ പരേതനായ സുന്ദരനാശാരി മകൻ സന്തോഷ് (38) നിര്യാതനായി. മാതാവ്: ദേവി. ഭാര്യ: സുമ. മകൾ: സനിഷ. സഹോദരങ്ങൾ: ജയപ്രകാശൻ, ചന്ദ്രിക, ഗീത, സുജാത. സംസ്കാരം ശനിയാഴ്ച നാലിന് ഐവർമഠത്തിൽ.