വാടാനപ്പള്ളി: അഞ്ചങ്ങാടി ബദരിയ്യ റോഡിന് സമീപം പണിക്കവീട്ടിൽ മൊയ്തുവിെൻറ ഭാര്യ ഖദീജ (81) നിര്യാതയായി. മക്കൾ : മുഹമ്മദ്, അഷ്റഫ്, അബ്ദുൽ കരീം, ആമിന. മരുമക്കൾ: ഷംസുദ്ദീൻ , സീനത്ത്, സൽമത്ത്, സുഹറ.