എരുമപ്പെട്ടി: കടങ്ങോട് പാറപ്പുറം കുന്നത്ത് വീട്ടിൽ അയ്യപ്പൻ (കുഞ്ഞുക്കുട്ടപ്പ -91) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഉണ്ണിമാധവൻ, ശാന്തകുമാരി, ജയപ്രകാശ്, ഉഷകുമാരി, പരേതരായ വിജയരാഘവൻ, സുരേന്ദ്രൻ. മരുമക്കൾ: രമ, രാധാമണി, വിശ്വംഭരൻ, തിഷ, ഷീജ, മോഹനൻ.