പൊന്നാനി: പുതുപൊന്നാനി പുതുപറമ്പിൽ അബു (70) കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യ: ജമീല.
മക്കൾ: അഷ്റഫ് (ലൈവ് ടി.വി കേരള ബ്യൂറോ ചീഫ്), ഹഫ്സ, ഫാത്തിമ, അലി അഷ്ക്കർ, റംല. മരുമക്കൾ: ഷാഹിന, കാസിം, ഷാഹുൽ, റഫീഖ്, ആയിശ.