മേലാറ്റൂർ: പാതിരിക്കോട് പുല്ലുപറമ്പ് ചെമ്പനായിൽ വർക്കി (87) നിര്യാതനായി. റിട്ട. സപ്ലൈ ഓഫിസറാണ്. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: മേഴ്സി ജോൺ, മീന ജേക്കബ്, മോൻസി ദേവൻ, മനോജ് സി. ജോർജ് (എ.എസ്.എം എച്ച്.എസ് വെള്ളിയഞ്ചേരി). മരുമക്കൾ: ജോൺ പുത്തൻപുരയിൽ, ജേക്കബ് കാരിയംപള്ളി, ദേവൻ മേലെപാട്ട്, സുമ മനോജ് തൊണ്ടിക്കൽ (എൻ.എച്ച്.എസ് കൊളത്തൂർ).