പാണ്ടിക്കാട്: മുടിക്കോട് തെക്കേക്കരയിലെ പരേതനായ കലകപ്പാറ അമ്മിണിക്കാടൻ മുഹമ്മദിെൻറ ഭാര്യ തച്ചങ്ങോടൻ മറിയുമ്മ (77) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ് മുസ്ലിയാർ, മുഹമ്മദാലി, അബ്ദുസ്സലാം, പാത്തുമ്മ, നഫീസ. മരുമക്കൾ: സുമയ്യ, റജീന, റസീന, പരേതനായ ഉമ്മർ, ഉണ്ണീൻകുട്ടി.