പാണ്ടിക്കാട്: മരാട്ടപ്പടി ചെമ്പ്രശ്ശേരി റോഡിലെ മഞ്ഞാംകുഴിയിൽ ചോലയിൽ ബാജുരാജ് (41) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ദേവരാജൻ, ദേവിക, വൈഗ.