പാണ്ടിക്കാട്: പന്തല്ലൂർ കടമ്പോടിലെ കുഴിക്കാടൻ മുഹമ്മദിെൻറ ഭാര്യ മുയലൻ പാത്തുക്കുട്ടി (65) നിര്യാതയായി. മക്കൾ: അബ്ദുൽ മുത്തലിബ്, ഖാലിദ്, മൊയ്തീൻ കുട്ടി, മുസ്തഫ, ശിഹാബ്, സുബൈർ, ബുഷ്റ. മരുമക്കൾ: ആമിന (പെരിമ്പലം), ശംഷാദ് ബീഗം (മുട്ടിപ്പാലം), ഹബീബ (നെല്ലിക്കുത്ത്), ശമീമ (വെള്ളുവങ്ങാട്), റജീന (പാണ്ടിക്കാട് പയ്യപറമ്പ്), ഫെബ്ന (ആക്കപ്പറമ്പ്), അഷ്റഫ് (ചിറ്റത്തുപ്പാറ).