കോട്ടക്കൽ: പറമ്പിലങ്ങാടി സ്വദേശി പറപ്പാത്തിയിൽ രായിൻ ഹാജി (94) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ ഗഫൂർ, സുലൈഖ, സൈനബ, ഹവ്വ ഉമ്മ, റംലത്ത്, പരേതരായ മുഹമ്മദ് കുട്ടി, ഇയ്യാത്തുട്ടി. മരുമക്കൾ: മുഹമ്മദ് കുട്ടി വൈലത്തൂർ, ഹുസൈൻ ചെറുശോല, അഷ്റഫ് എടക്കുളം, സക്കീന, സീനത്ത്, പരേതരായ അലവി ആട്ടീരി, ഹൈദരാലി കൂരിയാട്.