പൂക്കോട്ടുംപാടം: കൂറ്റമ്പാറ്റ തൊണ്ടിയിൽ വടക്കെങ്ങര ശംസുദ്ദീൻ (60) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: താഹിറ, തൗഫീഖ്, തസ്രീഫ, തൻവീർ. മരുമക്കൾ: റഹ്മത്തുല്ല, സനൂപ്.