മുതുവിള: അണ്ണാമാമൂട് ലക്ഷ്മി വിലാസത്തിൽ ശശിധരൻ (70) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അനൂപ്, അഖില. മരുമക്കൾ: ശിവപ്രിയ, രാജീവ്. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച 9.30ന്.