വലിയകുന്ന്: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ഇരിമ്പിളിയം പരേതനായ കാവനായിൽ നാരായണൻ നായരുടെ (അപ്പുണ്ണി നായർ) ഭാര്യ മൂളിയാട്ടിൽ ജാനകി അമ്മ (77) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, പ്രസന്ന കുമാരി, മുരളീധരൻ, പരേതനായ രാജഗോപാലൻ. മരുമക്കൾ: ഗിരിജ, സേതുമാധവൻ, മഞ്ജുള. സംസ്കാരം ശനിയാഴ്ച രാവിലെ മേലേടത്ത് വീട്ടുവളപ്പിൽ.