വെഞ്ഞാറമൂട്: നാലേക്കര്‍ നന്ദനം വീട്ടില്‍ ദിവാകരന് പിള്ള (78) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കള്‍: ശ്രീകുമാര്‍, ജയകുമാര്‍. മരുമക്കള്‍: മഞ്ജു, സന്ധ്യ.ജി.നായര്‍. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.