കരുവാരകുണ്ട്: പയ്യാകോട് പരേതനായ ചെട്ടിയൻതൊടിക മുഹമ്മദിെൻറ ഭാര്യ ഖദീജ (87) നിര്യാതയായി. മക്കൾ: അഹമ്മദ് ബാഖവി, അലവി, ഹംസ, ആയിശ, ഉമ്മുക്കുൽസു, ഫാത്തിമ, ആമിന. മരുമക്കൾ: ബുഷ്റ, ഹാജറ, സഫീറ മോൾ, മൊയ്തീൻ, കുഞ്ഞിമുഹമ്മദ്, യൂസുഫ്.