വൈരങ്കോട്: നോർത്ത് പല്ലാറിലെ റിട്ട. അധ്യാപകൻ എരഞ്ഞിക്കാട്ട് അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ആമിനു ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: മൊയ്തീൻ ഹാജി, അബ്ദുൽ ഖാദർ ഹാജി, മുഹമ്മദ് ഹാജി, ബക്കർ, അസീസ്, ഗഫൂർ, സുഹ്റ, ഖദീജ, ജമീല, സഫിയ.