കല്ലറ: വാഴത്തോപ്പ് പച്ച, തെക്കുംകര പുത്തൻവീട്ടിൽ പ്രസന്നൻ (53) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: വൈഷ്ണവ്, വിഷ്ണു പ്രിയ. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.