നിലമ്പൂർ: വീട്ടിക്കുത്ത് പരേതനായ തോപ്പിൽ ദാമോദരൻ നായരുടെ ഭാര്യ അരിമ്പ്രയിടത്തിൽ സരോജിനി അമ്മ (84) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, ഹരിഹരനുണ്ണി, പത്മകുമാരി, ഗീത, സതീഷ്, നിഷ. മരുമക്കൾ: കൃഷ്ണൻകുട്ടി, സരിത, ബാബു, മോഹനൻ, കവിത, ബാബുരാജ്.