വെഞ്ഞാറമൂട്: കന്യാകുളങ്ങര ഇടത്തറ നഗര്‍ ഹാഷിം മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (88) നിര്യാതനായി. പരേതന് ദീര്‍ഘകാലം വെമ്പായം കട്ടയ്ക്കാല്‍ ജമാഅത്ത് പ്രസിഡൻറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍. ലൈലാ ബീവി, നജുമുദ്ദീന്‍ (മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അഡീഷനല്‍ ഡയറക്ടര്‍) റജില, ഹാഷിം (ഇന്‍ഡ്സ്ട്രിയല്‍ ഡിപ്പാര്‍ട്ട്മെൻറ്) സീന.