പുതുക്കട: പൈങ്കുളം ആവരുവിള ടി.ആർ.എം ഭവനിൽ പരേതനായ തങ്കരത്നം നാടാരുടെ ഭാര്യ കെ. രാജകുമാരി (72) നിര്യാതയായി. മക്കൾ: മുരുകൻ (പ്രസി. പൈങ്കുളം ഗ്രന്ഥശാല) മണികണ്ഠൻ (എം.ടി.സി). മരുമക്കൾ: ടി. രാജകുമാരി, എസ്. വിജി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.