പട്ടം: മങ്ങന്നൂർകോണം ആര്യ സെൻട്രൽ സ്കൂൾ ലെയിനിൽ സി 42ൽ എം. ബാലചന്ദ്രൻ നായർ (81-ടൈറ്റാനിയം) നിര്യാതനായി. ഭാര്യ: പാറുക്കുട്ടിയമ്മ (റിട്ട. പൊലീസ് ടെലികമ്യൂണിക്കേഷൻസ്). മക്കൾ: ബിജു (ആക്സിസ് ബാങ്ക്), ബിന്ദു (ലയോള സ്കൂൾ ടീച്ചർ), രാധിക. മരുമക്കൾ: രമ (സെയിൽടാക്സ്), ജയാനന്ദ് (സബ് കോടതി വഞ്ചിയൂർ), വിനോദ്കുമാർ (എയർേഫാഴ്സ്).