ആര്യനാട്: ആര്യനാട് പോസ്റ്റോഫിസ് ജങ്ഷനിൽ തങ്കവിലാസത്തിൽ (കളമച്ചൽ കൈത്തറി) പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഗീത (67) നിര്യാതയായി. മക്കൾ: അരുൺകുമാർ (കേരള പൊലീസ്), പരേതനായ അജയകുമാർ. മരുമകൾ: ശിവപ്രിയ. സഞ്ചയനം 27ന് രാവിലെ ഒമ്പതിന്.