നെടുമങ്ങാട്: പഴകുറ്റി കൊല്ലങ്കാവ് ചെരുക്കൂർകോണത്തു വീട്ടിൽ പരേതനായ വിദ്യാനന്ദെൻറ ഭാര്യ കെ. സുഭദ്ര (75) നിര്യാതയായി. മക്കൾ: ബിന്ദുരേഖ, ബിജുലാൽ, രാഗരേഖ. മരുമക്കൾ: ശിശുപാലൻ, മിനി, രാജേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.