കുന്നിക്കോട്: തലവൂര്‍ മഞ്ഞക്കാല കാര്‍ത്തികയില്‍ പരേതനായ കെ. കൃഷ്ണപിള്ളയുടെ ഭാര്യ ജെ. പൊന്നമ്മ (86) നിര്യാതയായി. മക്കള്‍: വേണുനായര്‍, ലളിതാകുമാരി, ഗീതാകുമാരി, ഉഷാ കുമാരി. മരുമക്കള്‍: ശോഭ, പരേതനായ വാസുദേവന്‍ പിള്ള, ശശിധരന് നായര്‍, ശിവപ്രസാദ്.