അഞ്ചൽ: പുത്തയം വിളയിൽവീട്ടിൽ നിസാറുദീൻ (45) നിര്യാതനായി. പിതാവ്: മുഹമ്മദ് മുസ്തഫ. മാതാവ്: സുലൈഖാ ബീവി. ഭാര്യ: ഷാനിഫാബീവി. മക്കൾ: ഇജാസ്, സിയാഫാത്തിമ. സഹോദരങ്ങൾ: ജഹ്ഫറുദീൻ, താജിൻസബീവി.